mehandi new
Browsing Tag

Mattummal

മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

ബ്ലാങ്ങാട് : മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മാട്ടുമ്മൽ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി ഉദ്ഘാടനം

യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി – മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

ചാവക്കാട് : യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമ്മൽ പരേതനായ വലാങ്ങര അപ്പുട്ടി മകൻ സുരേഷ് (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ സുരേഷ് തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ
Rajah Admission

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ
Rajah Admission

ചൊവ്വന്നൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞു – ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ…

ചാവക്കാട് : കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചാവക്കാട് കടപ്പുറം മാട്ടുമ്മൽ സ്വദേശി ഇളയേടത്ത് പുത്തന്‍വീട്ടില്‍ ഫദലുൽ ആബിദ് (38), ഭാര്യ മരത്തംകോട് സ്വദേശി ഫെമിന,
Rajah Admission

വായനയിലൂടെ വളരുക – മാട്ടുമ്മൽ യുവഭാവനയുടെ വായനശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ചാവക്കാട് : മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.