mehandi banner desktop
Chavakkad online
Browsing Tag

Minister

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യും; മന്ത്രി ടി സിദ്ധീഖ്‌

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഇനിയും ലഭിക്കാത്തവർക്ക് എത്രയും വേഗം വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പ് നൽകി.

അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് നിർമ്മിക്കണം: മന്ത്രിക്ക് നിവേദനം നൽകി

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ 10-ാം വാർഡ് അടിതിരുത്തി ഫിഷ് ഫാമിലേക്കുള്ള ആസാദ് റോഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സുമിന അജ്മൽ ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് നിവേദനം നൽകി.

നാണംകെട്ട് പടിയിറക്കം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജി വെച്ചു. വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് മന്ത്രിയുടെ രാജി.​ധർമേന്ദ്ര പ്രധാന്റെ രാജയില്ലാതെ ശക്തമായ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

കഴിഞ്ഞ പത്തുവര്‍ഷം കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെചേര്‍ത്തു നിർത്തും –  …

ചാവക്കാട്:  ഭരണമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷം ഏറെ ത്യാഗം സഹിച്ച് കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെ കൈവിടില്ലെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി കെ.മുരളീധരന്‍. കോണ്‍ഗ്രസ് നേതാവും

മന്ത്രിക്കല്ല്യാണം – ഗുരുവായൂർ കോൺഗ്രസ്സിന് ഉത്സവം

ഗുരുവായൂർ : കല്ല്യാണം മന്ത്രിയുടെ മകന്റെതാണെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുത്ത സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍

പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

ഒരുമനയൂർ : ഗുരുവായൂർ കെ എസ് ആർ ടി സി യിൽ നടത്തിയ പ്രവർത്തന മികവുകൾക്ക് ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസിനു മന്ത്രി ഗണേഷ് കുമാർ പുരസ്‌കാരം നൽകി. സ്വച്ചതാ ഹി സേവ, സ്നേഹാരാമം എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപകരായ

സ്ത്രീശക്തി മുന്നോട്ട് കുടുംബശ്രീയുടെ ഉയരെ ക്യാമ്പയിന് തുടക്കം

ചാവക്കാട് : കേരളം സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച മുന്നേറ്റം രാജ്യത്തിന് മാതൃകയായിട്ടുണ്ട്. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സാമ്പത്തിക സ്വയംപര്യാപ്‌തതയും ഉറപ്പാക്കുമ്പോഴാണ് മുന്നേറ്റം പൂർണ്ണത നേടുന്നത്. കേരളം സാമൂഹ്യ

“വേറെ ഒരു കേസ്” വേറെലെവൽ സിനിമയാകും – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്"ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് "വേറെ ഒരു കേസ്"

വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ

അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം

പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന്  പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ