mehandi new
Browsing Tag

Minister

മന്ത്രി ജലീലിന്റെ രാജി : പി കെ ഫിറോസിന് അഭിവാദ്യം അർപ്പിച്ചു യൂത്ത് ലീഗ് പ്രകടനം നടത്തി

കടപ്പുറം : ജലീൽ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനായെന്ന് യൂത്ത് ലീഗ്. ബന്ധു വിവാദം മുതൽ ജലീൽ നടത്തിയ അഴിമതികൾ പുറത്തു കൊണ്ടു വന്ന യൂത്ത് ലീഗ് സംസഥാന സെക്രട്ടറി പി കെ ഫിറോസിന് അഭിവാദ്യങ്ങൾ അർപ്പിച്ചു യൂത്ത് ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ

പുതിയ കെട്ടിടവും കായകല്പ കമന്റേഷൻ അവാർഡും; ഇരട്ടി മധുരവുമായി ചാവക്കാട് താലൂക്ക് ആശുപത്രി

ചാവക്കാട് : മൂന്ന് ഘട്ടങ്ങളിലായി പണികഴിപ്പിച്ച ചാവക്കാട് താലൂക്ക് ആശുപത്രി മെറ്റേണിറ്റി വാർഡ് അടങ്ങുന്ന കെട്ടിടം മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. മെറ്റേണിറ്റി വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പൊതുജനാരോഗ്യ വിഭാഗം,

താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും. 3.6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പ്രധാനമായും പുതിയ ബ്ലോക്ക്.

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ : ശിലാകാലം മുതൽ മനുഷ്യാധിവാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തിൽ അടയാളമാക്കി നിലനിർത്തുമെന്ന് സംസ്ഥാന