mehandi banner desktop
Browsing Tag

MLA

അപ്രതീക്ഷിത വേലിയേറ്റം ;  വെള്ളക്കെട്ട് മേഖലകളിൽ എൻ കെ അക്ബർ സന്ദർശിച്ചു

ചാവക്കാട് : ചാവക്കാട് കടപ്പുറം തീരമേഖലകളിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന മേഖലകളിൽ നിയുക്ത എം എൽ എ എൻ കെ അക്ബർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുളള അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികൾ

ചാവക്കാട് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്:​ ചാവക്കാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.  ഗുരുവായൂർ എം എൽ എ  എൻ കെ  അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  എ എച്ച് അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.​ വൈസ് ചെയർപേഴ്സൺ  ബിൻസി സന്തോഷ്  

ചുള്ളിപ്പാടം വായനശാലക്ക് ആധാരം കൈമാറി

ചാവക്കാട് : വട്ടേക്കാട് ചുള്ളിപ്പാടത്തു വായനശാലയ്ക്ക് വേണ്ടി പുതുതായി വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി. ചുള്ളിപ്പാടത്തെ യുവാക്കളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കുക – ഡി വൈ എഫ് ഐ പ്രതിഷേധം

ചാവക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക മനോരോഗിയെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി വൈ എഫ് ഐ ജില്ല ജോയിൻ്റ് സെക്രട്ടറിയും ബ്ലോക്ക്

ചുവപ്പിലേക്ക് വലിയ ചാട്ടം – യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിൽ

ചാവക്കാട് : പ്രമുഖ കോൺഗ്രസ് നേതാവും ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ  പീറ്റർ പാലയൂർ കോൺഗ്രസ്‌ വിട്ട് സിപിഎമ്മിൽ ചേർന്നു. ചാവക്കാട് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ

ചാവക്കാട് നഗരസഭാ പുതിയ ഓഫീസ് കെട്ടിടത്തിനു തറക്കല്ലിട്ടു – നിർമ്മാണം 5.5 കോടി ചിലവിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ പുതിയ ഓഫീസ്കെ ട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ്

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന

ചാവക്കാട് നഗരസഭയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

ചാവക്കാട്:  നഗരസഭയിലെ 15-ാം വാർഡിലെ മൂന്ന്  റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.  അമ്പത്ത് റോഡ്, ബത്തൻ ബസാർ റോഡ്, നവയുഗം റോഡ് എന്നിവയാണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡുകളുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്