mehandi new
Browsing Tag

Mla Nk Akbar

മന്ദലാംകുന്ന് ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു

മന്ദലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ചിനെ ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ പ്രഖ്യാപനം നടത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക്

നാടിനെ സുന്ദരമാക്കാൻ കുട്ടികൾക്ക് കഴിയും, ആത്മാർത്ഥമായി ശ്രമിക്കണമെന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിൽ ശുചിത്വ ബോധം സൃഷടിക്കുന്നതിന്റെയും, പരിസര- ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭയുടെ

കടപ്പുറം ചിപ്ലി കോളനി റോഡ് നിർമ്മാണം എം എൽ എ ഉദ്ഘാടനം ചെയ്തു

കടപ്പുറം:  കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ്‌ 9 അഴിമുഖം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ചിപ്ലി കോളനി റോഡ് നിർമ്മാണം  ഗുരുവായൂർ എൽ എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.  2023-24 എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം അനുവദിച്ചാണ്

വിദ്യാർത്ഥി സമൂഹം ധാർമികത മുറുകെ പിടിക്കണം – എൻ കെ അക്ബർ എം എൽ എ

ചേറ്റുവ : പൊതുസമൂഹത്തിൽ ജീവിക്കുന്ന വിദ്യാർത്ഥി സമൂഹം വിഭാഗീയതകൾക്ക് അതീതമായി ചിന്തിക്കുകയും ധാർമികതയും സംസ്കാരവും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. എം.എസ്.എം തൃശ്ശൂർ ജില്ലാ ഹൈസക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട്

പുത്തൻകടപ്പുറം പള്ളിക്ക് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : പുത്തൻകടപ്പുറം ജുമാ മസ്ജിദ്, എച്ച് ഐ എൽ പി സ്കൂൾഎന്നിവയുടെ സമീപം മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എൻ. കെ. അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് മിനി ഹൈ മാസ്റ്റ്

നാളെ ഗുരുവായൂരിൽ നാനൂറോളം വിവാഹങ്ങൾ; എം എൽ എ യോഗം ചേർന്നു _ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ…

ഗുരുവായൂർ : ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായി 2024 സെപ്തംബര്‍ 8-ാം തിയ്യതി ഞായറാഴ്ച ഏകദേശം 400 ഓളം വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗതകുരുക്ക്

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും

ഫാസിസത്തെയും വർഗീയതയേയും പരാജയപ്പെടുത്താൻ മുസ്ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ ജനാധിപത്യ മതേതര…

മുതുവട്ടൂർ : ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും, അത്തരം പ്രസ്ഥാനങ്ങളെ ശക്തി പെടുത്താനും മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ തയ്യറായാലേ രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഫാസിസത്തെയും വർഗീയതയേയും നേരിടാനും

താങ്ങും തണലും സേവനങ്ങൾക്ക് ഇനി ഓഫീസുമായി ബന്ധപ്പെടാം

ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ട്രസ്റ്റ് ഓഫീസ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ