Header
Browsing Tag

Mss

സംവരണനയം അട്ടിമറിക്കപ്പെടുന്നു ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകം – എം എസ് എസ്

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ നയവൈകല്യം മൂലം ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കു പോലും മെരിറ്റ് അഡ്മിഷൻ അപ്രാപ്യമാകും വിധം സംവരണനയം അട്ടിമറിക്കപ്പെടുന്നത് പുനഃപരിശോധനയ്ക്ക്

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം

ഗ്യാൻവാപി മസ്ജിദ് വിവാദം – ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു അജണ്ട

ചാവക്കാട് : ബാബറി മസ്ജിദിൻ്റെ തകർച്ച ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ ആഘാതവും, പരിക്കും ഇന്നും സമൂഹത്തിൽ വലിയൊരു മുറിവായി നിലകൊള്ളുമ്പോൾ ജനങ്ങളെ വീണ്ടും മറ്റൊരു വിഭജനത്തിലേക്കും, വിഭാഗിയതയിലേക്കും തള്ളിവിടാനുള്ള സംഘ് പരിവാറിൻ്റെ മറ്റൊരു

ആത്മഹത്യ വർധിക്കാൻ കാരണം സോഷ്യൽ മീഡിയയുടെ അമിതോപയോഗം

ചാവക്കാട് : സോഷ്യൽ മീഡിയയുടെ അമിതോപയോഗം മൂലം സമൂഹവുമായുള്ള ബന്ധം കുറയാൻ ഇടയായതും, കുടുംബ ബന്ധങ്ങളിൽ സംഭവിച്ചിട്ടുള്ള ശിഥിലതയും, മാനസിക കരുത്തില്ലായ്മയും നമ്മുടെ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും ഇത് യുവ സമൂഹത്തിൽ ആത്മഹത്യ

ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു

ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു. കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി

എം എസ് എസ് കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭക്ഷ്യ കിറ്റ്, പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, മാസാന്ത പെൻഷൻ എന്നിവയുടെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത്

എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ

പിൻവാതിൽ നിയമനം തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരണം – എം എസ് എസ്

ചാവക്കാട് : പഠിച്ച് പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികളുടെ ഭാവിയെ പന്താടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്നും, ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സർവീസ് കമ്മീഷനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ തടയാൻ ദേശീയ തലത്തിൽ