mehandi new
Browsing Tag

Murder attempt

വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

ചാവക്കാട്‌: വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തിരനെല്ലൂരിലെ ഷിഹാബുദ്ധീൻ കൊലപാതകവുമായിബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാട്‌ സ്വദേശിയായ വിഷ്ണു പ്രസാദിനെ തലക്ക്‌ വെട്ടി പരിക്കേല്‍പ്പിച്ചുഎന്ന്‌

അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

മന്ദലാംകുന്ന് : അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. വെളിയംകോട് കിണർ സ്വദേശി വടക്കേപുറത്ത് ഫായിസ് (28) നെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മന്നലാംകുന്ന് എടയൂർ വെച്ചാണ് സംഭവം.
Rajah Admission

കോണ്ഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം – ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള പ്രതികളെ…

ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഡി വൈ എഫ് ഐ പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു. ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,
Rajah Admission

വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

ചാവക്കാട്: വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.മുന്‍ വൈരാഗ്യം വെച്ച് സഹോദരങ്ങളെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അകലാട് കാട്ടിലപ്പള്ളി
Rajah Admission

ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം – പുന്ന നൗഷാദ് വധക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട്…

ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23), എടക്കഴിയൂര്‍ നാലാം കല്ലില്‍
Rajah Admission

പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം – കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റിൽ

തൃശ്ശൂര്‍: എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്. എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ
Rajah Admission

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47), വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48), നമ്പിശ്ശേരി മജീദ് മകൻ