mehandi banner desktop
Chavakkad online
Browsing Tag

Muslim leeg

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി…

ഫലസ്തീനിൽ നടക്കുന്നത് വംശഹത്യ : ഫൈസൽ ബാബു

ചാവക്കാട്: ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ചാവക്കാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എം സി ചാവക്കാട് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു…

ചാവക്കാട് : വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്. ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എംസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്…

ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക – മുസ്ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…

അണ്ടത്തോട്: ഫലസ്തീനിലെ പിഞ്ചോമനകളെയും, സ്ത്രീകളെയുമടക്കം കൊന്നുതളളി സംഹാരതാണ്ഡവമാടുന്ന ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഇടപെടണം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…

ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…

ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.…

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനം ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് – പാണക്കാട്…

വടക്കേകാട് : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കേകാട് പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന ബൈത്തുറഹ്മയിലെ പ്രഥമ ഭവനം…

പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണം – മുനവ്വറലി ശിഹാബ്…

പുന്നയൂർ: നമ്മുടെ രാജ്യത്ത് ഉയർന്നുവരുന്ന വിഭജന മുദ്രാവാക്യങ്ങളെയും മനുഷ്യമനസ്സുകളെ അസ്വസ്ഥമാക്കുന്ന പിന്തിരിപ്പൻ ചിന്താഗതികളെയും തിരിച്ചറിയാനും അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥി സമൂഹം…

മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2023, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ നിർവഹിച്ചു.പതിനാല് ലക്ഷം…

എ കെ കാദർഷയുടെ നിര്യാണത്തിൽ കടപ്പുറം മുസ്ലിംലീഗ് അനുശോചിച്ചു

കടപ്പുറം : പൗര പ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ എ കെ കാദർഷയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി അനുശോചനം രേഖപെടുത്തി.ചെറുപ്പ കാലം മുതൽ മുസ്‌ലിം ലീഗ് പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു.കടപ്പുറത്തെ മത സാംസ്‌കാരിക…

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയല്ലെങ്കിൽ തീരദേശ ഹൈവേക്ക് സിൽവർ ലൈനിന്റെ ഗതി വരും – സി എച്ച് റഷീദ്

കടപ്പുറം: തീരദേശ ഹൈവേ നിർമാണം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയല്ലെങ്കിൽ സിൽവർ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ പ്രതിഷേധ…