mehandi new
Browsing Tag

Muslim leeg

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ

വടക്കേകാട് പഞ്ചായത്തിനെ ഇളക്കി മറിച്ച് കെ എൻ എ കാദറിന്റെ സ്ഥാനാർഥി പര്യടനം

ചാവക്കാട് : വടക്കേകാട് പഞ്ചായത്തിൽ യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം ആവേശമായി. രാവിലെ 9 ന് അഞ്ഞൂർ സെന്ററിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്ത പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ

നാലാം തവണയും ഗുരുവായൂരിൽ ഖാദർ എം എൽ എ ആകുമോ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നു തവണ തുടർച്ചയായി എൽ ഡി എഫ് ന്റെ കെ വി എ ഖാദർ വിജയിച്ച മണ്ഡലം കെ എൻ എ ഖാദറിനു തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മുസ്ലിം ലീഗിന്റെ

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെ

ചാവക്കാട് : മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിക്കുന്ന പ്രതിഷേധ പ്രയാണ യാത്ര 2021 മാർച്ച് 2 ന് പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾ പടിയിൽ നിന്ന് ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം

കോവിഡ് ടെസ്റ്റിന്റെ നിരന്തരമായ ഫീസ് വർദ്ധന പ്രവാസികളോടുള്ള ധിക്കാരം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു. കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന