പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു.
തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ!-->!-->!-->…