mehandi banner desktop
Chavakkad online
Browsing Tag

N K Akbar

പെണ്ണെഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണെന്ന് മന്ത്രി ആർ ബിന്ദു

ചാവക്കാട് : എഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും അതിൽ പെണ്ണെഴുത്തുകൾ ഗൗരവപരമായി കാണേണ്ട കാലഘട്ടമാണ് ഇതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കവിതയും സൗഹൃദവും കൂട്ടിയിണക്കിയ കൂട്ട് പുസ്തകമായ 'നാൽവഴികൾ' എന്ന

പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു. തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ

ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ഗുരുവായൂർ ജനതയുടെ ജനകിയ കേന്ദ്രമായി എം എൽ എ ഓഫിസ് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പറഞ്ഞു. എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൻ്റെ വികസന

19243 ചുവപ്പ് കടുപ്പിച്ച് ഗുരുവായൂർ – തകർന്നടിഞ്ഞ് യു ഡി എഫ്

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ അടപടലം ആധിപത്യം സ്ഥാപിച്ച് എൽ ഡി എഫ് മുന്നേറ്റം. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ അഡ്വ. കെ എൻ എ ഖാദറി നെ 19243 വോട്ടിനു പരാജപ്പെടുത്തി. വോട്ടെണ്ണലിന്റെ മുഴുവൻ

ഗുരുവായൂരിൽ എൻ കെ അക്ബർ ഇടത് സ്ഥാനാർഥി

ചവക്കാട് : നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി എൻ കെ അക്ബർ. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് എൻ കെ അക്ബറിനെ ഗുരുവായൂർ സ്ഥാനാർഥിയായി അംഗീകാരം നൽകി.