mehandi new
Browsing Tag

Nammal chavakattukar

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ

വീട്ടിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് ഒരു കൈതാങ്ങ് പദ്ധതിക്ക് നമ്മൾ ചാവക്കാട്ടുകാർ തുടക്കം കുറിച്ചു

ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ ഒരു കൈതാങ്ങ് സഹായ പദ്ധതി ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന ചടങ്ങിൽ മു:നിസിപ്പൽ ചെയർ
Rajah Admission

അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ
Rajah Admission

നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയക്ക് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്‌റ്ററിന്റെ കൈത്താങ്ങ്

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ സൗദി ചാപ്‌റ്റർ ചികിത്സ സഹായം നൽകി. ഒരു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മയുടെ സഹായം. 96,770 രൂപയാണ് ഈ ആവശ്യത്തിനായി സമാഹരിച്ചത്. നമ്മൾ