mehandi new
Browsing Tag

New leadership

ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌

വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം നടത്തി

ഒരുമനയൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്രക്ക് പുതിയ നേതൃത്വം

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്ര യുണിറ്റ് വാർഷികപൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു. തിരുവത്ര കുമാർ എയുപി സ്കൂളിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും മണ്ഡലം ചെയർമാനുമായ

തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ നേതൃത്വം

വടക്കേകാട് : തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വരെയുള്ള പുതിയ കമ്മറ്റിയാണ് രൂപം കൊണ്ടത്. ആലികുട്ടി വലിയകത്ത് നെ പ്രസിഡന്റായും സഹൽ അബൂബക്കറിനെ ജനറൽ