മണത്തലയിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു – ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
മണത്തല : മണത്തലയിൽ മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് മണത്തല പള്ളിക്ക് മുൻവശമാണ് അപകടം. തലക്കും കാലിനും പരിക്കേറ്റ ഡ്രൈവർ കണ്ണൂർ സ്വദേശി മോഹനനെ (65) ചാവക്കാട് ഹയാത് ആശുപത്രിയിൽ!-->…