mehandi new
Browsing Tag

NK Akbar

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് ലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പ് വരുത്തും – എൻ കെ അക്ബർ

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി വി തുടങ്ങിയവ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത്
Rajah Admission

എം എല്‍ എ യുടെ ഇടപെടൽ – തെക്കിനിയെടത്തുപടി കുഴിങ്ങര ജംഗ്ഷന്‍ റോഡ്‌ നവീകരണത്തിന്…

ചാവക്കാട് : കൊച്ചന്നൂർ - മന്നലാംകുന്ന് എം എൽ എ റോഡിൽ തെക്കിനിയെടത്തുപടി മുതല്‍ കുഴിങ്ങര ജംഗ്ഷന്‍ വരെയുള്ള റോഡ്‌ നവീകരണത്തിന്‍ ഫണ്ട്‌ ലഭ്യമാക്കണമെന്ന്‍ ആവിശ്യപ്പെട്ട് എന്‍ കെ അക്ബര്‍
Rajah Admission

ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു. സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,
Rajah Admission

ഗുരുവായൂർ – അപ്പോൾ പച്ചക്കോട്ടകളിലെ ലീഗിന്റെ വോട്ടുകൾ എവിടെപ്പോയി – എൽഡിഎഫ് വിജയത്തിന്…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ മിന്നും വിജയത്തിന് പിന്നിൽ വില കൊടുത്ത് വാങ്ങിയ ബി ജെ പി വോട്ടുകളാണെന്നാണ് യു ഡി എഫ് ലെ പ്രധാന കക്ഷിയായ കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. ഡിസിസി സെക്രട്ടറി പി
Rajah Admission

ഗുരുവായൂർ – വോട്ടെണ്ണിയ 16 റൗണ്ടിൽ ഒന്നിൽ പോലും ലീഡ് നേടാനാവാതെ യുഡിഎഫ്. കൗണ്ടിങ് ഡീറ്റെയിൽസ്…

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഒടുക്കം വരെയും നിലം തൊടാനാവാതെ യു ഡി എഫ്. ഒന്നുമുതൽ പതിനാറു റൗണ്ട് എണ്ണി തീർന്നിട്ടും പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഒരിടത്തും ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന് ലീഡ് നേടാനായില്ല.
Rajah Admission

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി
Rajah Admission

ചിത്രം തെളിഞ്ഞു : എൻ കെ, കെ എൻ ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ. പാണക്കാട് നിന്നും ഇന്ന് അല്പം സമയങ്ങൾക്ക് മുൻപ് പ്രഖ്യാപനം വന്നു. എൽ ഡി എഫ് സ്ഥാനാർഥി സി പി എം ലെ എൻ കെ അക്ബറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ