mehandi banner desktop
Browsing Tag

Obituary

ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഷട്ടിൽ ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം. കബറടക്കം

സാമ്പത്തിക ബാധ്യത – ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു

ഗുരുവായൂർ: സാമ്പത്തിക ബാധ്യത ഗുരുവായൂരിൽ വ്യാപാരി സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചു. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. ഗുരുവായൂർ തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ അരവിന്ദാക്ഷൻ നിര്യാതനായി

തിരുവത്ര : ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിക്കുന്നകളത്തിൽ മാധവൻ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. ഇന്ന് തിങ്കൾ (19/12/2022) രാത്രി 10 മണിക്കായിരുന്നു മരണം.സംസ്കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക്

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു

ഡോ. സൈതലവി അന്തരിച്ചു

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ നിര്യാതനായി

അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ (86) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ :

കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച്

ഡോക്ടർ സൈതലവിയുടെ മകൻ ഡോക്ടർ ജവാഹർ തൂങ്ങി മരിച്ചനിലയിൽ

മുതുവട്ടൂർ : ഡോക്ടർ സൈതലവിയുടെ മകൻ നച്ചിനി തൊടിയിൽ ഡോക്ടർ ജവാഹർ (56) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നു

പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ