mehandi new
Browsing Tag

Observed

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും

ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു. സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,
Rajah Admission

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും ബ്ലോക്ക് കോൺഗ്രസ്സ്
Rajah Admission

കെ അഹമ്മദ് ദിനം ആചരിച്ചു

കോട്ടപ്പുറം: സിപിഐ എം ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ അഹമ്മദ് ദിനാചാരണം നടത്തി. ജില്ലാ സെക്രെട്ടേറിയറ്റ് അംഗം കെവി അബ്‌ദുൾഖദാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എംആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ചാവക്കാട് ഏരിയ സെക്രട്ടറി