mehandi new
Browsing Tag

Office beares

നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക – എൻ എച്ച് എം യൂണിയൻ (സി ഐ…

ചാവക്കാട് : നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം ) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് എൻ എച്ച് എം യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് വ്യാപാരഭവനിൽ  നടന്ന യോഗത്തിൽ വെച്ച് 2024- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി ലൂക്കോസ് തലക്കൊട്ടൂറിനെയും, ജനറൽ

കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി…

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി

വുമൺ ഇന്ത്യ മൂവ്മെന്റ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു

ചാവക്കാട്: വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അമീറ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി

യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി രൂപികരണവും കമല സുരയ്യ അനുസ്മരണവും

പുന്നയൂർക്കുളം : പുന്നയൂർക്കുളം മേഖലാ കമ്മിറ്റി രൂപികരണ യോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പൗലോസ് മാഷ് ഉദ്ഘാടനം ചെയ്തു, സുഹൈബ് ചിന്നാലി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹനിഫ കൊച്ചന്നൂർ കമല സുരയ്യ

ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -'23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്.

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ