mehandi banner desktop
Chavakkad online
Browsing Tag

Onam celebration

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.…

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ…

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂക്കളമത്സരവും വൈകീട്ട് കലാ മത്സരങ്ങളും ഓണക്കളികളും നടത്തി. …

കാണക്കോട്ട് എൽ പി സ്കൂൾ പാചകപ്പുരക്ക് എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം നൽകും

ചാവക്കാട് : മണത്തല കാണക്കോട്ട് എൽ.പി. സ്കൂളിലെ പാചകപ്പുര നിർമാണത്തിന് എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകുമെന്ന് എം എൽ എ എൻ. കെ. അക്ക്ബർ. മണത്തല കാണേക്കോട്ട് എൽ.പി.സ്കൂളിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു…

അമ്മയ്ക്കൊരു ഓണപ്പുടവയും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340   +919946054450 ഗുരുവായൂർ : പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിമാസംഗമമൊരുക്കി. നൂറോളം അമ്മമാർക്ക് ഓണപ്പുടവ നൽകിയും,…

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാരും കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഓണസദ്യയിൽ ജീവനക്കാർക്കും…