mehandi banner desktop
Chavakkad online
Browsing Tag

Onam celebration

വയനാട് ഭവന നിർമാണ ഫണ്ടിലേക്ക് കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ഘടകം ഒരു ലക്ഷം…

ചാവക്കാട് : കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ഭവന നിർമ്മാണ ഫണ്ടിലേക്ക് ചാവക്കാട്…

ചാവക്കാട് കോടതി ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും, അഭിഭാഷക ക്ലാർക്കുമാരും, കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത…

കറുകമാട് മുല്ലപ്പുഴ ജലോത്സവം ഉപേക്ഷിച്ചു – വയനാടിനു വേണ്ടി സമാഹരിച്ച തുക ദുരിതാശ്വാസ…

കറുകമാട് : തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 17 ന് മൂന്നോണ നാളിൽ നടത്താനിരുന്ന ഡോ.എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം …

മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി…

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം…

തീരപ്പെരുമയിൽ ഓണാഘോഷം – മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനായി.ഉദ്ഘാടനംത്തിനു മുന്നോടിയായി വിവിധ…

ചാവക്കാട് വള്ളംകളി നാളെ

ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴ ജലോത്സവം ആഗസ്റ്റ് 31 വ്യാഴാഴ്ച നാളെ ഒരുമണിക്ക് ആരംഭിക്കും.തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എ പി ജെ അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫി ജലോത്സവം റവന്യു…

അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട്

ചാവക്കാട് : വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അനാഥരും അശരണരുമായ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ്. കുന്നംകുളം ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള എന്റെ വീട്ടിലെ അമ്മമാർക്ക്…

പുലി ഇറങ്ങും – തീരപ്പെരുമ ഓണാഘോഷത്തിനു ഇന്ന് തുടക്കം

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന്. ആഗസ്റ്റ് 30 ന് ബുധൻ ഉച്ചതിരിഞ്ഞു രണ്ട് മണിക്ക് കേരള മൈതാനിയിൽ നിന്നും ചാവക്കാട് ബീച്ചിലേക്ക് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക്…

ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്‌, ഷാദിയ എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള…