mehandi new
Browsing Tag

Onam fest

ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്‌, ഷാദിയ എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂക്കളമത്സരവും വൈകീട്ട് കലാ മത്സരങ്ങളും ഓണക്കളികളും നടത്തി.
Ma care dec ad

സരിത റഹ്മാന്റെ ഗസൽ ആൽമരം മ്യൂസിക് ബാൻഡ് – ചാവക്കാട് ഓണാഘോഷം 30, 31 തിയതികളിൽ

ചാവക്കാട് : ഓണാഘോഷം 30,31 തിയതികളിൽ. ബീച്ച് ടൂറിസം ഡെസ്റ്റിനാഷൻ മാനേജ്‌മെന്റ് കൗൺസിലും, ചാവക്കാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.30 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് കേരള മൈതാനിയിൽ നിന്നും ഘോഷയാത്രയോട് കൂടി ഓണാഘോഷങ്ങൾക്ക്

കൺസോൾ സാന്ത്വന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് , ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം അവാർഡ് ജേതാവ് കലാരത്ന ഗോപിനാഥ്
Ma care dec ad

ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം

ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ

റിയാദിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 റിയാദ് : നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. റിയാദിലെ ലുലു അൽ
Ma care dec ad

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാരും കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഓണസദ്യയിൽ ജീവനക്കാർക്കും

ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി 18-ാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call/ WhatsApp.:- +919745223340   +919946054450 ചാവക്കാട് : മുതുവട്ടൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുട നേതൃത്വത്തിൽ 18-ാം മത് കുടുംബ സ്നേഹ സംഗമം മഹിളാ കോൺഗ്രസ്സ്
Ma care dec ad

കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം

പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്.

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും

ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത്‌