mehandi new
Browsing Tag

Opposition

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷം മൗനം പാലിക്കുന്നു…

ചാവക്കാട്:  നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും 2 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന  പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. നഗരസഭയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന്

കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത് മുങ്ങുന്നു വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല –…

അനധികൃത നിർമ്മാണംങ്ങൾ ഇല്ല എന്ന നഗരസഭയുടെ നിലപാട് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ  ചാവക്കാട് : കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത്  മുങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി
Rajah Admission

മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ചർച്ചയിൽ നിന്നും ഇറങ്ങി പോയത് ജനാധിപത്യ വിരുദ്ധം –…

ചാവക്കാട് : നഗരസഭ ബജറ്റ് ചർച്ചക്കുള്ള മറുപടി കേൾക്കാതെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു. 9 പ്രതിപക്ഷ കൗൺസിലർമാരിൽ 7 പേരാണ് യോഗത്തിൽ ഹാജരായത്. ഈ 7 പേർക്കും ബജറ്റ്
Rajah Admission

നവകേരള സദസ്സ് : ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് പ്രതിപക്ഷം…

ചാവക്കാട് : നവകേരള സദസിനു പണം നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. സെക്ഷൻ ക്ലർക്കിന്റെ കയ്യിൽ നിന്നും അജണ്ട പിടിച്ചു വാങ്ങി വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ നടന്ന
Rajah Admission

പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട്‌
Rajah Admission

തണ്ണീർത്തടങ്ങൾ നികത്തുന്നതിന് ചാവക്കാട് നഗരസഭ കേന്ദ്രീകരിച്ചു റാക്കറ്റ് പ്രവർത്തിക്കുന്നു –…

ചാവക്കാട് : മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ചാവക്കാട് നഗരസഭാ ഭരണസമിതി വൻ പരാജയം. തണ്ണീർത്തടങ്ങൾ നികത്തുന്നതിന് നഗരസഭ കേന്ദ്രീകരിച്ചു ഒരു റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താർ. വർഷങ്ങൾക്കു
Rajah Admission

കെട്ടിട നിർമ്മാണാനുമതി : പ്രതിപക്ഷത്തിന്റേത് വ്യാജ ആരോപണം – സംരംഭകർക്ക് പൂർണ്ണ പിന്തുണ

ചാവക്കാട് : കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത്.നഗരസഭ തികച്ചും നിയമാനുസൃത നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും നഗരസഭ
Rajah Admission

വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ചാവക്കാട് സെന്ററിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നിൽപ്പ് സമരം

ചാവക്കാട് : കേരളത്തിലെ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ചാവക്കാട് സെന്ററിൽ നിൽപ്പ് സമരം നടത്തി.സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ്‌
Rajah Admission

പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ പഞ്ചായത്തിൽ നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം