mehandi new
Browsing Tag

Orumanayur

ചാവക്കാട് കോവിഡ് മരണം വീണ്ടും-നാല് ദിവസത്തിനിടെ നാല് മരണം

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ബ്ലാങ്ങാട് വില്യംസിൽ മന്നത്‌ വീട്ടിൽ കറുപ്പം കുട്ടി (75) യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച്ച പനിയും മറ്റു അസുഖകങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് കോവിഡ് പരിശോധനയിൽ ഫലം

കോവിഡ് – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് സേവനം നിർത്തിവെച്ചു, പുന്നയൂർക്കുളത്ത് പതിനാലു പേർക്ക്…

ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു. പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.