mehandi new
Browsing Tag

Orumanayur

കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് ആർ എസ് എസ് നയിക്കുന്ന ഡീപ് സ്റ്റേറ്റ് – അഡ്വ. കെ എസ് നിസാർ

ഒരുമനയൂർ : ആർ എസ് എസ് ബാന്ധവം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ചൊഴിയാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ എസ് നിസാർ ആവശ്യപ്പെട്ടു. സി പി എം

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം

ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു. തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു
Ma care dec ad

ഒരുമനയൂർ തിരുനാളിന് നാളെ വർണമഴയോടെ സമാപനം

ഒരുമനയൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിത്തിരുനാളിന് നാളെ തുടക്കം

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും 88 ആമത് സംയുക്ത തിരുനാളിന് നാളെ തുടക്കം. ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം ഫാദർ ആൻ്റോ ഒല്ലൂക്കാരൻ (വികാരി സെൻ്റ് തോമസ് ചർച്ച്
Ma care dec ad

ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ ആദരം

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആദരം. സ്വച്ച് സേവാ മിഷന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായാണ് അമൃത വിദ്യാലയം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചത്. പഞ്ചായത്ത്

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുന്നാളിന് കൊടിയേറി

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ   സെബാസ്റ്റ്യനോസിന്റെയും  തിരുന്നാളിന് കൊടിയേറി. വാടാനപ്പള്ളി വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. റവ. ഫാദർ ജോവി കുണ്ടുകുളങ്ങര,
Ma care dec ad

അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാവുക – സോളിഡാരിറ്റി യൂത്ത് കഫെ

ചാവക്കാട് : അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാകുക എന്നതാണ് മുസ്ലിമിന്റെ ദൗത്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ നിഷാദ് കുന്നക്കാവ്. സോളിഡാരിറ്റി ചാവക്കാട് ഏരിയ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്തു

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി
Ma care dec ad

സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

വയനാടിന് ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ കൈത്താങ്ങ്

ഒരുമനയൂർ : ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞ വയനാടിനെ ചേർത്തു പിടിച്ചു കൊണ്ട് ആൽഫ സെൻട്രൽ കമ്മിറ്റി തുടങ്ങുന്ന പാലിയേറ്റീവ് കെയർ സെന്ററുകൾക്കായുള്ള  ധന സമാഹരണത്തിലേക്ക് ചാവക്കാട് ലിങ്ക് സെന്റർ വകയായുള്ള ഒരു ലക്ഷം രൂപ റിഹാബിലിറ്റേഷൻ ചെയർമാൻ തൽഹത്ത്