മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക
വടക്കേകാട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ആക്ട് പിൻവലിക്കുക എന്നാവശ്യപ്പെട്ട് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേകാട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വന്നേരി പാലസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച്!-->…