mehandi new
Browsing Tag

Pain and paliative

പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം…

പുന്നയൂർക്കുളം : പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ ആമുഖപ്രഭാഷണം നടത്തി.

മൂന്നു കോടി ചിലവിൽ ചാവക്കാട് നിർമിക്കുന്ന പാലിയേറ്റിവ് കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ…

ചാവക്കാട് : ചാവക്കാട് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് മൂന്നു കോടി ചിലവിൽ നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. ഒരുമനയൂർ ഐഡിസി സ്കൂളിനടുത്ത് 27 സെന്റ് ഭൂമിയിൽ 10,000 ചതുരശ്ര അടിയിലാണ് കെട്ടിടം

ഗുരുവായൂർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് താങ്ങായി പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ്…

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ

ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് വേണ്ടി സഹായ കേന്ദ്രം തുറന്നു

ചാവക്കാട് : ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് സഹായ കേന്ദ്രം തുറന്നു. സ്പർശം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ എന്ന പേരിൽ ആരംഭിച്ച സംരംഭം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ