പാലയൂർ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിസാന്ദ്രമായി ആചരിച്ചു
പാലയൂർ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി പാലയൂർ സെന്റ്.തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിനിർഭരമായി ആചരിച്ചു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഏറ്റവും!-->…

