എന്റെ കർത്താവേ.. എന്റെ ദൈവമേ.. മഹാ തീർത്ഥാടനം പാലയൂരിൽ ആയിരങ്ങൾ സമ്മേളിച്ചു
പാലയൂർ : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന വിശ്വാസമന്ത്രം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 26…