mehandi new
Browsing Tag

Panchavadi

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

പിതൃമോക്ഷം തേടി പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ചാവക്കാട്: പിതൃമോക്ഷം തേടി കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ

പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി

ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ

പഞ്ചവടി ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും

ചാവക്കാട് : പഞ്ചവടി ശങ്കര നാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റ കാർമികത്വത്തിൽ മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം

അംഗനവാടിക്ക് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61 -ാം നമ്പർ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ.  പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ  രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ

വാവുബലി; പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

പഞ്ചവടി :  കര്‍ക്കടക വാവുബലി ദിനത്തിൽ പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതര വരെ നീണ്ടു. ഒരേ സമയം ആയിരം

ആവേശം പഞ്ചവടിയിലെ കടൽ പൂരം – സന്ദർശകരിൽ ആശ്ചര്യം പകർന്ന് ഉത്സവ മേളം

എടക്കഴിയൂർ : പഞ്ചവടി മറൈൻ വേൾഡ് സന്ദർശകരിൽ ആശ്ചര്യം പകർന്ന് പഞ്ചവടിയിൽ കടൽ പൂരം തുടരുന്നു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേന്ദ്രൻ കഴിഞ്ഞ ദിവസം കടൽ പൂരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ നാസർ, മാനേജിങ് ഡയരക്ടർ നൗഷർ മുഹമ്മദ്‌, അഡ്വൈസർ

പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും

എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും

പഞ്ചവടി വാവേല ഗംഭീരം – പിതൃസായൂജ്യം തേടി വാക്കടപ്പുറത്ത് ആയിരങ്ങൾ

ചാവക്കാട്: കേരളത്തിൽ ഇനി ഉത്സവങ്ങളുടെ കാലം. പഞ്ചവടി വാക്കടപ്പുറം വേല കൊണ്ടാടി. പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി വേയും തുലാമാസ വാവുബലിതര്‍പ്പണവും നടന്നു. ഉത്സവദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു.