mehandi banner desktop
Browsing Tag

Pavaratty

ഡോ. എ അയ്യപ്പന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു

പാവറട്ടി : മരുതയൂർ സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന നരവംശ ശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസ് (കെ.സി. എച്ച്. ആർ) പ്രകാശനം ചെയ്തു. റാഫി നീലങ്കാവിലും

40 വർഷങ്ങളുടെ സംഗീത യാത്ര മോഹൻ സിത്താരയ്ക്ക് ജന്മനാടിന്റെ ആദരം

പാവറട്ടി : കാലം മാറിയാലും ഹൃദയങ്ങളിൽ പതിഞ്ഞുനില്‍ക്കുന്ന അനേകം ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച സംഗീത സംവിധായകനാണ് മോഹൻ സിത്താര. പാവറട്ടിക്കടുത്ത പെരുവല്ലൂരിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് നാൽപ്പത്

സാന്ത്വന സ്പർശം പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും ജനുവരി 11ന് : ബ്രോഷർ പ്രകാശനം ചെയ്തു

​പാവറട്ടി: സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 11-ന് സംഘടിപ്പിക്കുന്ന പാലിയേറ്റീവ് ദിനാചരണത്തിൻ്റെയും അവാർഡ് ദാന ചടങ്ങിൻ്റെയും ബ്രോഷർ പ്രകാശനം ചെയ്തു. യുവർ ഓണർ ഡോട്ട് ഇൻ സ്ഥാപകനും ചെയർമാനുമായ

പാവറട്ടിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

പാവറട്ടി : നിയന്ത്രണം വിട്ടകാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാസ്, പയ്യോളി പാട്ടിൽ വീട്ടിൽ

മാക്സ് ഡ്രീം ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഹീറോ പുരസ്കാരം എൻ പി അബൂബക്കറിന്

പാവറട്ടി : മികച്ച ആരോഗ്യ പ്രവർത്തകനുള്ള ഈ വർഷത്തെ ‘’മാക്സ് ഡ്രീം ഹെൽത്ത് കെയർ ഹീറോ’’പുരസ്കാരത്തിന് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ പി അബൂബക്കർ അർഹനായി . മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത

‘ൻ്റെ മോനാ!’ ലഹരിവിരുദ്ധ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ചാവക്കാട്: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എം യു എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഹൃസ്വ ചിത്രമാണ് "ൻ്റെ മോനാ ". നാടിൻറെ ഇന്നത്തെ അവസ്ഥ ഹൃസ്വചിത്രത്തിലൂടെ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ ഉപകരണ വിതരണവും

പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച് 2025 ജൂൺ 29 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി

പാവറട്ടി തീർത്ഥകേന്ദ്രത്തിൽ എട്ടാമിടം ആഘോഷിച്ചു

പാവറട്ടി : വിശുദ്ധ യൗസേപ്പി താവിൻ്റെ തീർത്ഥകേന്ദ്രത്തിൽ എട്ടാമിട തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആഘോഷമായ പാട്ടു കൂർബ്ബാനക്ക് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ തൃശ്ശൂർ ഫാ. റെന്നിമുണ്ടൻ കുരിയൻ മുഖ്യകാർമ്മികനായി. ഫാ.വിൽജോ നീലങ്കാവിൽ

പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിൻ്റെ  തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്‌സൻ കുനംപ്ലാക്കൽ 

കൊടിയേറി – പാവറട്ടി തിരുനാൾ മെയ്‌ 9,10,11 തീയതികളിൽ

പാവറട്ടി: സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപ്പത്തി ഒമ്പതാം മാധ്യസ്ഥ്യ തിരുനാളിന് കൊടിയേറി. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പരിലാളനയുടെയും ദിനങ്ങൾ സമ്മാനിക്കുന്ന