mehandi new
Browsing Tag

Pavaratty

കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു

പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്. രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്

കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കും –…

ചാവക്കാട് : കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. നേരത്തെ ജില്ലാകളക്ടർ ഇറക്കിയ സർക്കുലറിൽ കണ്ടയിന്റ്മെന്റ് സോണുകളിൽ പച്ചക്കറി, പലചരക്ക് കടകൾ ഉൾപ്പെടെ

കോവിഡ് അതിവ്യാപനം- ചാവക്കാടും സമീപ പ്രദേശങ്ങളിലും നാളെമുതൽ ലോക്ക്ഡൗണിനു സമാന നിയന്ത്രണം

ചാവക്കാട് : ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം, പാവറട്ടി, വെങ്കിടങ്, കടപ്പുറം പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്,

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്