mehandi banner desktop
Chavakkad online
Browsing Tag

Pavaraty

പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

​പാവറട്ടി: പാവറട്ടി കുണ്ടുകടവ് റോഡിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു. കുണ്ടുകടവ് റോഡ് സ്വദേശിയായ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (71) യാണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന ബെൻഹറിനെ (46) പോലീസ്

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നും താരമായി ശ്രീദേവി ടീച്ചര്‍

പാവറട്ടി : കോട്ടയം അതിരമ്പുഴയിൽ നടന്ന അരങ്ങ് 2025 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടം,  ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ മിന്നും വിജയം നേടി തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരിയില്‍ വിദ്യാവിഹാർ സ്‌കൂള്‍ നൃത്താധ്യാപിക മണലൂർ സ്വദേശി

പൊന്നിൻ കുരിശുകളുമായി പ്രദക്ഷിണം ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനം

പാവറട്ടി : സെൻ്റ്  ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട്  പൊന്നിൻകുരിശുകളും മുത്തു കുടകളുമായി  തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാർഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം

വരയിലും വാക്കിലും പാട്ടിലും നിറഞ്ഞ് എം ടി – എം ടി ചിത്രം ചലച്ചിത്രം’ പരിപാടി…

പാവറട്ടി: എം ടി വാസുദേവൻ നായരുടെ ചലച്ചിത്ര ലോകവും കഥാപാത്രങ്ങളും ഇതൾ വിരിഞ്ഞ 'എം ടി ചിത്രം ചലച്ചിത്രം' എന്ന പരിപാടി ശ്രദ്ധേയമായി. പതിനെട്ടോളം കലാകാരന്മാർ തത്സമയം ഒരുക്കിയ ചിത്രകലാവിരുന്നും ഗാനാഞ്ജലിയും എം ടി ക്ക് ഒരു നാട് ഒരുക്കിയ

ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ…

മസ്‌കറ്റ്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം

ഗുരുദേവജയന്തി ആഘോഷവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

പാവറട്ടി : ശ്രീനാരായണ ഗുരുദേവന്റെ 170ാം  ജയന്തി, എസ്എൻഡിപി യോഗം പാവറട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ മരുതയൂർ ഗുരുമന്ദിരത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രസിഡൻ്റ് സുകുമാരൻ അമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അഡ്വ. സുജിത് അയിനിപ്പുള്ളി