mehandi new
Browsing Tag

Perumpadappu

സ്വർണക്കടത്തുകാർക്ക് രഹസ്യങ്ങൾ ചോർത്തി നൽകി – എസ് ഐയ്ക്ക് സസ്പെൻഷൻ

പെരുമ്പടപ്പ് : പോലീസ് രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെ സ്വർണക്കടത്തുകാരുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എസ്.ഐയ്ക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് സബ്ഇൻസ്‌പെക്ടർ എൻ ശ്രീജിത്തിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം

പെരുമ്പടപ്പില്‍ വെടിയേറ്റ് യുവാവ് മരിച്ചു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

പലപ്പെട്ടി : പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്‍
Rajah Admission

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ
Rajah Admission

കോവിഡ് – മാറഞ്ചേരി പഞ്ചായത്തിൽ ഇന്ന് മൂന്നു മരണം

പെരുമ്പടപ്പ് : മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മൂന്ന് കോവിഡ് മരണം. കോവിഡ് ചികിത്സയിലിരിക്കെയാണ് മൂന്നു പേരും മരിച്ചത്. ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രണ്ട് പനമ്പാട് സ്വദേശികളും ഒരു മുക്കാല