mehandi banner desktop
Chavakkad online
Browsing Tag

Petition

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും…

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടണം ; കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം…

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ…

പാർക്കിംഗ് ഫീസിൽ നിന്നും ഓട്ടോറിക്ഷ ഒഴിവാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട്:   താലൂക്ക് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക്  പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഭാരവാഹികൾ ചാവക്കാട്  മുൻസിപ്പൽ ചെയർപേഴ്സണൽ നൽകിയ  നിവേദനത്തിൽ…

കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും…

കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും…

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – ജില്ലാ കലക്ടർക്ക് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ വില്ലേജ്ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപെട്ട് ചാവക്കാട് നഗരസഭ യു.ഡിഎഫ് കൗൺസിലർമാർ ജില്ലാകലക്ടർക്ക് നിവേധനംനൽകി.പ്രതിപക്ഷനേതാവ് കെ. വി സത്താർ, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള എന്നിവർ ചേർന്നാണ് നിവേദനം…

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. …

തീരദേശ ഹൈവെ അലൈന്മെന്റിൽ മാറ്റം വരുത്തി വീടുകൾ സംരക്ഷിക്കണം – കളക്ടർക്ക് നിവേദനം നൽകി

പുന്നയൂർ: തീരദേശ ഹൈവെയിലെ വളവ് നീക്കി, വീടുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് കളക്ടർക്ക് നിവേദനം നൽകി. അബ്ദുൽ സലീം കുന്നമ്പത്തും സന്നിഹിതനായിരുന്നു.അകലാട് ബദർപ്പള്ളി ബീച്ചിൽ തീരദേശ…

തീരദേശ പരിപാലന കരട് പ്ലാൻ – പുന്നയൂർ വില്ലേജിനെ 3B കാറ്റഗറിയിൽ നിന്നും ഒഴിവാക്കണം

മന്ദലാംകുന്ന് : തീരദേശ പരിപാലന കരട് പ്ലാനിൽ പുന്നയൂർ പഞ്ചായത്തിനെ crz 2 കാറ്റഗറിയിലോ പുന്നയൂർ വില്ലേജിനെ crz 3 A കാറ്റഗറിയിലോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് നിവേദനം നൽകി. പുന്നയൂർ…

തീരദേശ ഹൈവെ അലൈൻമെന്റ് മാറ്റണം – കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത്…

ചാവക്കാട് : ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നിലവിലെ നിർദിഷ്ട തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി പൂർണ്ണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവക്കിയുള്ള അലൈൻമെന്റ്ന് രൂപം കാണണമെന്ന് ആവശ്യപ്പെട് ജില്ലാ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത്…

തീരദേശ ഹൈവേ: ആശങ്കയകറ്റണം – യു ഡി എഫ്

പുന്നയൂർ : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഭാഗമായി കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ ഇരകളുടെ ആശങ്കയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് യൂ.ഡി. എഫ് പുന്നയൂർ പഞ്ചായത്ത് നേതൃതല യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂർ…