mehandi new
Browsing Tag

Police atrocity

നേതാക്കൾക്ക് പോലീസ് മർദനം – യൂത്ത് കോൺഗ്രസ്‌ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

ടി എൻ പ്രതാപൻ എം പി ക്ക്‌ പോലീസ് മർദനം – ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ
Ma care dec ad

ബസ്സ് ജീവനക്കാരന് പോലീസ് മർദ്ദനം – ഞായറാഴ്ച്ച തൃശൂർ കാഞ്ഞാണി റൂട്ടിൽ ബസ് പണിമുടക്കും

വാടാനപ്പിള്ളി : ബസ്സ് ജീവനക്കാരനെ പോലീസ് ഡ്രൈവർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കാഞ്ഞാണി റൂട്ടിൽ ഞായറാഴ്ച്ച ബസ് പണിമുടക്കും.തൃശ്ശൂർ കാഞ്ഞാണി റൂട്ടിലെ യാത്രാദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് അയ്യന്തോൾ പോലീസ്

നിയമസഭാ മാർച്ചിൽ സംഘർഷം – പ്രവർത്തകന്റെ കാല് തകർത്ത പോലീസ് കാടത്തത്തിനെതിരെ ചാവക്കാട് യൂത്ത്…

ചാവക്കാട് : സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് പലതവണ
Ma care dec ad

പോലീസ് നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധാഗ്നി തെളിയിച്ചു

ഗുരുവായൂർ : പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് ജനാധിപത്യരീതിയിൽ സമരം ചെയ്ത സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പടെ സമരനേതാക്കളെ തല്ലിച്ചതച്ച പോലീസ് നരനായാട്ടിനെതിരെയും ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം

പോലീസ് മർദനം – 85 വയസ്സുള്ള വൃദ്ധയും മകനും ആശുപത്രിയിൽ

ചാവക്കാട് : 85 വയസ്സുള്ള വൃദ്ധയെയും മകനെയും ചാവക്കാട് പോലീസ് വീട്ടിൽ കയറി മർദിച്ചതായി പരാതി. പരിക്കേറ്റ എടക്കഴിയൂർ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയിൽ വീട്ടിൽ അബ്ദുഹാജി ഭാര്യ ഖദീജ ( 85) മകൻ നൗഫർ (42) എന്നിവർ മുതുവട്ടൂർ രാജ ആശുപത്രിയിൽ
Ma care dec ad

ആസാമിലെ പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം

ചാവക്കാട്: ആസാമിലെ കർഷകർക്ക് നേരെയുള്ള പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മതേതര

എൺപതുകാരന് ചാവക്കാട് പോലീസിന്റെ ക്രൂര മർദ്ദനം – കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും…

ചാവക്കാട് : എൺപതുകാരനെ ചാവക്കാട് പോലീസ് സേ്റ്റഷനിൽ ക്രൂരമർദനത്തിനിരയാക്കിയതായി പരാതി. മർദനത്തിനിരയായ കോഴികുളങ്ങര പുതുവീട്ടിൽ പി വി അഷറഫലി (80) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാവക്കാട് പോലീസ്