Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
police case
കഞ്ചാവ് സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍
ചാവക്കാട്: കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പോലീസിനു വിവരം നല്കുന്നെന്നാരോപിച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി. സാരമായ പരിക്കുകളോടെ തിരുവത്ര സൈഫുള്ള റോഡ് പാറാട്ട് അബ്ദുല്‍ നാസറിനെ (44)ചാവക്കാട് താലൂക്കാശുപത്രിയില്‍…
വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി വേലക്കാരി ആഭരണങ്ങള്‍ കവര്‍ന്നു
ചാവക്കാട് : തമിഴ്നാട് സ്വദേശിനിയായ വേലക്കാരി വീട്ടുകാര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചാവക്കാട് നഗരത്തില്‍ പച്ചക്കറിക്കട നടത്തുന്ന പുന്ന സ്വദേശി വൈശ്യം വീട്ടില്‍ ബീരാവു മകന്‍…
പോലീസ് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ചതായി പരാതി
ഗുരുവായൂര്‍ : ബൈക്കില്‍ മൂന്ന് പേരുമായി യാത്രചെയ്ത വിദ്യാര്‍ഥിയെ ഗുരുവായൂര്‍ പോലീസ് മര്‍ദ്ധിച്ചതായി പരാതി. മറ്റം ആളൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷരീഫിന്റെ മകന്‍ റമീസിനാണ് മര്‍ദ്ധനമേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ മുതുവട്ടൂര്‍ രാജ…
വൈദിക മന്ദിരത്തില്‍ കയറി അക്രമം – പോലീസുകാരനെ സ്ഥലം മാറ്റി
ഗുരുവായൂര്‍ : കാവീട് സെന്റ് ലാസേഴ്‌സ് പള്ളിയില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ . സനല്‍ കുമാറിനെ സ്ഥലം മാറ്റി. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. കൂടാതെ സംഭവത്തെകുറിച്ച് വകുപ്പുതല…
വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍
ചാവക്കാട്: സ്ക്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍.
ചാവക്കാട് മേഖലയില്‍ ഓടുന്ന 'പുഞ്ചിരി' ബസിലെ കണ്ടക്ടര്‍ ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി കണിച്ചിയില്‍ അരുണ്‍ (21),…
സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച സംഭവം – പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള…
കാറ്ററിംഗുകാരും വിവാഹ പാര്‍ട്ടിക്കാരും ഏറ്റുമുട്ടി – പൊലീസ് വൈദിക മന്ദിരത്തില്‍ കയറി അക്രമം…
ഗുരുവായൂര്‍ : വിവാഹ ഹാളിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് പള്ളിയുടെ വൈദിക മന്ദിരത്തില്‍ കയറി അക്രമം കാണിച്ചു. കാവീട് സെന്റ് ജോസഫ് പള്ളിയോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലെ അക്രമം അന്വേഷിക്കാനെത്തിയ ഗുരുവായൂര്‍ പൊലീസാണ് വൈദിക…
ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച…
സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം – ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ശക്തമാക്കും
ഗുരുവായൂര്‍: ശ്രീവത്സം ഗെസ്‌ററ് ഹൗസ് പരിസരത്തു നിന്ന് സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കമീഷണര്‍ കെ.ജി.സൈമണ്‍, എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ എന്‍.രാജേഷ് എന്നിവര്‍ ദേവസ്വം…
പാതിരാത്രിയില്‍ വീടിനു നേരെ ആക്രമണം – ജനലുകള്‍ വാളുകൊണ്ട് വെട്ടി തകര്‍ത്തു
എടക്കഴിയൂര്‍: പാതിരാത്രിയില്‍ വീടിനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. അകലാട് ചന്ദനതയില്‍ മൊയ്തുട്ടിയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ച ഒരുമണിയോടെ ആക്രമണമുണ്ടായത്. വീടിനു ചുറ്റുമുള്ള ജനലുകള്‍ തകര്‍ത്തു. വാളുപയോഗിച്ചാണ് ആക്രമണം…