mehandi new
Browsing Tag

Pookodu

ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ…

പൂക്കോട് : ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ആദരം 2024 എന്ന പേരിൽ നടന്ന പരിപാടി പൂക്കോട്  മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ

തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു

പൂക്കോട് : കപ്പിയൂർ - പിള്ളക്കാട് മേഖലയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കർണംകോട്ട് സുബ്രഹ്മണ്യൻ ഭാര്യ ശാന്തകുമാരി (70), കൂർക്കപറമ്പിൽ ബാബു മകൾ അനഘ (21) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.  രണ്ടുപേരെയും ചികിത്സക്കായി 
Rajah Admission

പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് ; ശരത്ത് ലാൽ – കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു

പൂക്കോട് : കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കല്ല്യോട്ട് പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് 5 വയസ് തികയുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ്
Rajah Admission

നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും

ചാവക്കാട് : കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ
Rajah Admission

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

ഗുരുവായൂർ : കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എസ്. മനോജ്
Rajah Admission

ആദിത്യൻ പൊളിയാണ്.. വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ…

പൂക്കോട്: വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഹീറോ ആയി.ആദിത്യൻ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിക്ക് ചോറ് കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പടിക്കൽ ഒരു പൊതി
Rajah Admission

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും