Header
Browsing Tag

Pookodu

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

ഗുരുവായൂർ : കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എസ്. മനോജ്

ആദിത്യൻ പൊളിയാണ്.. വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ…

പൂക്കോട്: വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഹീറോ ആയി.ആദിത്യൻ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിക്ക് ചോറ് കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പടിക്കൽ ഒരു പൊതി

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും