mehandi new
Browsing Tag

Prasakthi library

പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു

മണത്തല : പ്രസക്തി ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല

ഉപജില്ലാ, ജില്ലാ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  ഉപജില്ലാ, ജില്ലാ കലോത്സവത്തിലും ശാസ്ത്ര - മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ  ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ടീച്ചർ
Rajah Admission

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട്
Rajah Admission

സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.മണത്തല ബേബി റോഡ്