സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം
ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ,!-->…