mehandi new
Browsing Tag

Protest

പൊതുജനാ രോഗ്യ വിഭാഗം ജീവനക്കാരോട് അവഗണന – പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ : 11 -നാം ശമ്പള കമ്മീഷൻ ശുപാർച്ച യിൽ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ ശമ്പളം ഗണ്ണ്യമായി കുറച്ച നടപടിക്കെതിരെ പ്രതിഷേധം. ആരോഗ്യ വകുപ്പിലെ മുന്നണി പോരാളികൾ ആയ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരായ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ജൂനിയർ

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവുംപരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്

വാളയാർ- നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസിന്റെ നീതി ചതുരം

വടക്കേകാട് : വാളയാർ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരം "നീതി

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്

അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ്‌ തലത്തിൽ നിൽപ് സമരം നടത്തി

ചാവക്കാട് : അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകർ വാർഡ്‌ തലത്തിൽ നിൽപ് സമരം നടത്തി. കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരേയും, ലൈഫ് പദ്ധതി അഴിമതിക്കെതിരെയും, ചാവക്കാട് മുൻസിപാലിറ്റി യുടെ അഴിമതിക്കെതിരെയും നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ്‌

ദേശീയപാത ചുങ്കപ്പാതയാക്കുന്നതിനെതിരെ വീടുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാതകൾ സ്വകാര്യവൽകരിച്ച് അദാനിയുടെയും കുത്തകകളുടെയും ചുങ്കപ്പാതയാക്കി മാറ്റുന്നതിന് വേണ്ടി ഇരകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും പോലും നൽകാതെ ഉദ്ഘാടന മഹാമഹം കൊണ്ടാടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ,

സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത്…

പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടും