സി എ എ നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എസ്. ഡി. പി. ഐ പാവറട്ടി സെൻ്ററിൽ…
പാവറട്ടി: ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കേ ഇന്ത്യൻ ഭരണഘടനാ വിരുദ്ധമായ സി.എ.എ. നടപ്പാക്കുന്ന കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം തെരുവിലെറിയണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പാവറട്ടി സെൻ്റെറിൽ പ്രതിഷേധ!-->…