mehandi new
Browsing Tag

Punnayur panchayath

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

മന്ദലാംകുന്ന് ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു

മന്ദലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ചിനെ ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ പ്രഖ്യാപനം നടത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ

പുന്നയൂർ പഞ്ചായത്തിന്റെ ഭരണ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് മാർച്ച്

എടക്കര : പുന്നയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. 2023-24 പദ്ധതിയിലെ 2 കോടി നഷ്ടപ്പെടുത്തൽ, ലൈഫ് ഭവന പദ്ധതിയിലെ കെടുകാര്യസ്ഥത, തകർന്നടിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി

അതിദരിദ്രരില്ലാത്ത ഗ്രാമമാവാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത്‌

പുന്നയൂർ : കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വിവിധ സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ധനസഹായ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ

റോഡിൽ മാലിന്യം നിക്ഷേപിച്ച തിരുവത്ര സ്വദേശിക്കെതിരെ ക്രിമിനൽ കേസും 20000 രൂപ പിഴയും

പുന്നയൂർ : എടക്കഴിയൂർ ചങ്ങാടം റോഡിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത് അധികൃതർ. തിരുവത്ര സ്വദേശി കുന്നത്ത് മുജീബിനാണ്  20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികിൽ

മന്ദലാംകുന്ന് ബീച്ചിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്ന് കൊടുത്തു

മന്ദലാംകുന്ന് : നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്നു കൊടുത്തു. പാർക്കിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ. കെ. അക്ബർ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് .വി.എസ്. പ്രിൻസ് മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത്

വാർഡുകൾ തോറും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സജീവം

ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം

എടക്കഴിയൂരിലെ സുനാമി റോഡ് സഞ്ചാരയോഗ്യമാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്ത് 11 -ാം വാർഡിൽ എടക്കഴിയൂരിലെ സുനാമി റോഡ് സഞ്ചാരയോഗ്യമാക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെയും വാർഡ് മെമ്പറുടെയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റി പ്രതിഷേധ സമരം

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി

മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, സെക്രട്ടറി ഷീജ എൻ വി എന്നിവർ ചേർന്ന് വിദ്യാർഥികളിൽ നിന്നും ഫയലുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം – എൽ. ജി. എം. എൽ

പുന്നയൂർ: പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ. പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ. ജി. എം. എൽ ധർണ്ണ ഉദ്ഘാടനം ചെയ്തു