mehandi new
Browsing Tag

Punnayur

ദേശീയപാത ലേബർ ക്യാമ്പിലെ മാലിന്യം – പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ

അകലാട് : യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് അകലാട് ഒറ്റയ്നിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ക്യാമ്പ് നാട്ടുകാർക്ക് ദുരിതമാകുന്നു.മുന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി

എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം

തീരദേശ പരിപാലന കരട് പ്ലാൻ – പുന്നയൂർ വില്ലേജിനെ 3B കാറ്റഗറിയിൽ നിന്നും ഒഴിവാക്കണം

മന്ദലാംകുന്ന് : തീരദേശ പരിപാലന കരട് പ്ലാനിൽ പുന്നയൂർ പഞ്ചായത്തിനെ crz 2 കാറ്റഗറിയിലോ പുന്നയൂർ വില്ലേജിനെ crz 3 A കാറ്റഗറിയിലോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് നിവേദനം നൽകി. പുന്നയൂർ

എസ് ടി യു സ്ഥാപക ദിനാചരണം – തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ അറുപത്തിയാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാവക്കാട് തൊഴിലാളി സംഗമവും മന്ദലാംകുന്ന് സെന്ററിൽ സ്ഥാപക ദിനാചരണവും നടത്തി. ചാവക്കാട് സംഘടിപ്പിച്ച തൊഴിലാളി സംഗമം ദേശീയ സെക്രട്ടറിയേറ്റ് അംഗം പി എ ഷാഹുൽ

കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യു ഡി എഫ്…

ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ

തീരദേശ ഹൈവേ അനുബന്ധ സൗകര്യങ്ങൾ – മന്ദലാംകുന്ന് ബീച്ചിന് അവഗണന

പുന്നയൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായുള്ള വിവിധ സൗകര്യങ്ങൾ അനുവദിക്കുന്നതിൽ മന്ദലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി പരാതി.തൃശൂർ ജില്ലയിൽ തീരദേശ ഹൈവേ ഭൂമി അളന്നു കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയതോടെ പലയിടങ്ങളിലും ബസ് ബേ, ബീച്ച്

പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കി- പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു ഡി എഫ് ധർണ്ണ

പുന്നയൂർ: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കിയതിലും പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി

തീരദേശ ഹൈവേ: ആശങ്കയകറ്റണം – യു ഡി എഫ്

പുന്നയൂർ : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഭാഗമായി കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ ഇരകളുടെ ആശങ്കയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് യൂ.ഡി. എഫ് പുന്നയൂർ പഞ്ചായത്ത് നേതൃതല യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂർ

പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ