mehandi new
Browsing Tag

Railway

നാട്ടുകാരുടെ ഉറക്കം കെടുത്തി റോഡിൽ രേഖപ്പെടിത്തിയ CP 10 ഉം പ്രത്യേക ചിത്രവും

ചാവക്കാട് : കഴിഞ്ഞ ദിവസം ബംഗാളിയെ പോലെ തോന്നിക്കുന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് പെരുവഴിത്തോട് കള്ളു ഷാപ്പിന് സമീപം റോഡിൽ CP 10 എന്ന് എഴുതി പ്രത്യേക ചിത്രം വരച്ചു പോയതുമുതലാണ് നാട്ടുകാർ ആശങ്കയിലായത്. പഴയ പൂക്കോട്ട് പഞ്ചായത്തിന്റെ

ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക്ക – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ്…

ചാവക്കാട് : ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജെ എൽ മീണക്ക് നിവേദനം നൽകി. യൂണിയൻ

ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും – അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ടെണ്ടർ ക്ഷണിച്ചു

ഗുരുവായൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ

ആറുവരി ദേശീയപാത, നാലു വരി തീരദേശ ഹൈവേ, വരുന്നു തീരദേശ റെയിൽവേ.. നാട്ടുകാരെ കുടിയിറക്കി നാട്…

✍️ഷക്കീൽ എം വി ചാവക്കാട് : ദേശീയപാത 66 നു വേണ്ടി കുടിയൊഴിക്കപ്പെട്ട തീരദേശ മേഖലയിൽ വരാനിരിക്കുന്ന തീരദേശ ഹൈവേക്ക് വേണ്ടി നിരവധി കുടുംബങ്ങൾ നാട് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഇടപ്പള്ളി - തിരുനാവായ തീരദേശ റയിൽവെ

തലക്ക് ക്ഷതമേറ്റ നിലയിൽ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു

ഗുരുവായൂർ : തലക്ക് ക്ഷതമേറ്റ നിലയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുരുവായൂർ സ്വദേശിയായ യുവതി മരിച്ചു. ഗുരുവായൂർ പണയങ്കാട്ടിരി സ്വദേശിയായ ചൂൽപുറം താമസിക്കുന്ന പടിഞ്ഞാറേനട വീട്ടിൽ ഹസീന (47)യാണ് മരിച്ചത്. കഴിഞ്ഞ

ഗുരുവായൂർ മേൽപ്പാല നിർമാണം ബുധനഴ്ച്ച ആരംഭിക്കും – 2022 ആഗസ്റ്റിൽ പണി പൂർത്തീകരിക്കും

ഗുരുവായൂർ : ഗുരുവായൂർറെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നവംബർ പത്ത് ബുധനാഴ്ച ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിവയുടെ ക്രമീകരണത്തിനു തീരുമാനമായി. എം എൽ എ എൻ കെ അക്ബർ, കളക്ടർ ഹരിത വി

ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം – ഇടപെട്ട് എം പി യും എം എൽ എ യും

ചാവക്കാട് : ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടും, വികസനത്തിനുള്ള തടസങ്ങൾ അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, റയിൽവേസ്റ്റേഷനിലെ യാർഡ് വികസനം

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ തദ്ദേശ

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി…

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി