mehandi new
Browsing Tag

Rally

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക – ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു.

അനുസ്മരണ റാലിയും, പൊതു സമ്മേളനവും – പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനംകേരള പ്രതിപക്ഷ നേതാവ് വി.
Rajah Admission

Say no to drugs – ഫുട്ബോൾ ലഹരിയിൽ നഗരം കീഴടക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ചാവക്കാട് നഗരം കീഴടക്കി മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ മണത്തല സ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രോഗ്രാം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ
Rajah Admission

മണത്തല സ്കൂളിൽ ലഹരിക്കെതിരെ രണ്ടു കോടി ഗോൾ ചലഞ്ച് – റാലിയും ഷൂട്ട്‌ ഔട്ട്‌ മത്സരവും ചൊവ്വാഴ്ച

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലിയും രണ്ടു കോടി ഗോൾ ചലഞ്ചും ചൊവ്വാഴ്ച. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രോഗ്രാം
Rajah Admission

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര
Rajah Admission

എസ് ഡി പി ഐ ചാവക്കാട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ചാവക്കാട് : എസ് ഡി പി ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വരും തലമുറക്കായി ലഹരിക്കെതിരെ കൈ കോർക്കാം എന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.മണത്തലയിൽ നിന്നും
Rajah Admission

ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ
Rajah Admission

വാളയാർ നീതി യാത്രക്ക് സ്വീകരണം നൽകി

ചാവക്കാട് : വാളയാറിൽ പിച്ചി ചീന്തപ്പെട്ട പിഞ്ചു ബാലികമാരുടെ നീതി നിഷേധത്തിനെതിരെ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രക്ക്‌ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ
Rajah Admission

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവുംപരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ