അങ്ങിനെ മാട്ടുമ്മലിൽ റേഷൻ കടയായി – കെ സ്റ്റോറും അനുവദിക്കുമെന്ന് എം എൽ എ
കടപ്പുറം : അവസാനം കടപ്പുറം മാട്ടുമ്മലിൽ റേഷൻകട ആരംഭിച്ചു. കിലോമീറ്ററുകൾ അപ്പുറമുള്ള റേഷൻകടയായിരുന്നു മാട്ടുമ്മൽ നിവാസികളുടെ ആശ്രയം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാട്ടുമ്മലിന് സ്വന്തം റേഷൻ കട ലഭിച്ചത്. നാട്ടുകാരുടെ!-->…

