mehandi banner desktop
Chavakkad online
Browsing Tag

Reading

പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷികം ആഘോഷിച്ചു

മണത്തല : ബേബി റോഡ്‌ പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പ്രൊഫസർ വിമല ടീച്ചർ മുഖ്യഥിതിയായി. വായനശാല പ്രസിഡന്റ് ഡണ്ട്…

ചാവക്കാട് നഗരസഭ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വായന പക്ഷാചരണം 2023 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വായന പക്ഷാചരണ സമാപന സമ്മേളനവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി…

പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ

വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. 'പുസ്തകപ്പുര'…