mehandi new
Browsing Tag

Roberry

വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്നു – ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്നു. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം.  ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (63)  പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി – രണ്ട് മാസത്തിനിടെ…

ഗുരുവായൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ ഗുരുവായൂർ പോലീസിന്റെ പിടിയിലായി. രണ്ട് മാസത്തിനിടയിൽ ഇരുപതോളം പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ഇതിൽ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂർ സ്വദേശി മൂർക്കാഡൻ പ്രദീപിനെയാണ്