mehandi new
Browsing Tag

Roberry

പട്ടാപകൽ കവർച്ച – പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ്…

ചാവക്കാട്: ചാവക്കാട് കോടതി പരിസരത്തു നടന്ന കവർച്ച കേസിൽ പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ്

കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട് :  കാറും മൊബൈൽ ഫോണും ‍പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത്  റംളാൻ  അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.   ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം

ആറങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച നടത്തിയ പ്രതിയെ ഏർവാടിയിൽ നിന്നും പിടികൂടി

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ

വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്നു – ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്നു. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം.  ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (63)  പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി – രണ്ട് മാസത്തിനിടെ…

ഗുരുവായൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ ഗുരുവായൂർ പോലീസിന്റെ പിടിയിലായി. രണ്ട് മാസത്തിനിടയിൽ ഇരുപതോളം പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ഇതിൽ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂർ സ്വദേശി മൂർക്കാഡൻ പ്രദീപിനെയാണ്